Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: തിരുവനന്തപുരം കോട്ടണ്‍ഹില്‍ സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാനാധ്യാപികയെ സ്ഥലം മാറ്റിയ വിദ്യാഭ്യാസ മന്ത്രിയുടെ നടപടിക്കെതിരെ നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്.തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജോയ്മാത്യു വിദ്യാഭ്യാസ മന്ത്രിയെ വിമർശിച്ചത്.വിദ്യാഭ്യാസ മന്ത്രിക്കു വിദ്യ നിര്‍ബന്ധമാണോ അതോ അഭ്യാസം മാത്രം മതിയോ എന്നു ഫേസ്ബുക്കിലൂടെ ജോയ് മാതു ചോദിക്കുന്നു. കൂടാതെ അധ്യാപികയ്ക്കു പൂര്‍ണ പിന്തുണയും അദ്ദേഹം പ്രഖ്യാപിക്കുന്നുണ്ട്. സ്‌കൂള്‍ ചടങ്ങില്‍ വൈകിയെത്തിയ വിദ്യാഭ്യാസ മന്ത്രിയെ വേദിയിലില്‍വച്ചു വിമര്‍ശിച്ചുവെന്നതിന്റെ പേരിലാണു സ്ഥലംമാറ്റം. കോട്ടണ്‍ ഹില്‍ സ്‌കൂളിലെ പ്രധാനാധ്യാപിക കെ.കെ. ഊര്‍മിളാ ദേവിയെയാണു സ്ഥലം മാറ്റിയത്.
Leave a Reply