Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2023 1:52 am

Menu

Published on July 5, 2014 at 12:24 pm

കെ. കരുണാകരന് ഇന്ന് 96ാം ജന്മദിനം

k-karunakarans-96th-birth-anniversary-today

തിരുവനന്തപുരം : അന്തരിച്ച മുൻ മുഖ്യമന്ത്രി ലീഡര്‍ കെ കരുണാകരൻറെ 96ാം ജന്മദിനം ഇന്ന്. മകൾ പത്മജയുടെ വസതിയായ കല്യാണിയിൽ വെച്ച് നടന്ന ചടങ്ങിൽ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍, കെപിസിസി വൈസ് പ്രസിഡന്റ് പിതാംബരക്കുറുപ്പ് നടന്‍ സുരേഷ്‌ഗോപി തുടങ്ങി പല രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു. ഇന്ന് വൈകീട്ട് കനകക്കുന്ന് കൊട്ടാരത്തില്‍ കെ. കരുണാകരന്‍ സ്റ്റഡി സെൻററിൻറെ നേതൃത്വത്തില്‍ പ്രത്യേക സമ്മേളനവും നടക്കും. 2010 ൽ വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു കരുണാകരൻ അന്തരിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News