Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കുട്ടിയുടുപ്പ് കാജല്‍ അഗര്‍വാളിന് കൊടുത്ത പണി വിഡിയോ വൈറലാകുന്നു. ഇറക്കം കുറഞ്ഞ കുട്ടി ഉടുപ്പിട്ടു ഒരു പാട്ടുസീന്‍ ചിത്രീകരിക്കാനായി താരം മലമുകളില്‍ നില്‍ക്കുമ്പോഴായിരുന്നു കാറ്റു വന്നത്. കാറ്റിനറിയില്ലല്ലോ അതു കാജലാണെന്നും, ഇട്ടിരിക്കുന്നതു കുട്ടിയുടുപ്പാണെന്നും പിന്നെ സംഭവിച്ചതു പ്രത്യേകം പറയേണ്ടതില്ലല്ലോ.ജീവനായകനാകുന്ന കാവലൈ വേന്ദം എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്താണു കുട്ടിഉടുപ്പിട്ടു കാറ്റിനെ നേരിടാന്‍ കാജല്‍ കഷ്ട്ടപ്പെട്ടത്. വളരെ ബുദ്ധിമുട്ടി താരം ചിത്രീകരണം പൂര്‍ത്തിയാക്കി. ഇതിനിടയില്‍ ചിത്രീകരണത്തിനു കൂടെ ഉണ്ടായിരുന്ന ആരോ ദൃശ്യങ്ങളെടുത്ത് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുകയായിരുന്നു.
–
–
Leave a Reply