Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 21, 2025 3:01 am

Menu

Published on July 18, 2013 at 5:07 pm

ലാലീ ….ലാലീ …ലെ … ശ്വേതായുടെ താരാട്ട് യു ട്യുബിൽ വൻ ഹിറ്റ്

kalimannu-song-gets-hits-a-day

വിവാദങ്ങൾ മൂലവും അല്ലാതെയും ഷൂട്ട് തുടങ്ങും മുമ്പ് വാർത്തകളിൽ സ്ഥാനം പിടിച്ച ചിത്രമാണ് കളിമാണ്ണ്‍ .ബ്ലെസ്സിയുടെ ഈ ചിത്രത്തിൽ ശ്വേതാ മേനോൻറെ പ്രേസവരംഗം ചിത്രീകരിക്കുന്നതിനെ തുടർന്ന് വാൻ വിവാദങ്ങൾ ഉണ്ടായെങ്കിലും ഗർഭിണിയായ ശ്വേതാ മേനോൻ തൻറെ കുഞ്ഞിനുവേണ്ടി പാടുന്ന താരാട്ട് യു ട്യുബിൽ വൻ ഹിറ്റായിക്കൊണ്ടിരിക്കുകയാണ്. ലാലീ ….ലാലീ …ലെ … എന്ന് തുടങ്ങുന്ന പാട്ട് യു ട്യുബിൽ എത്തിയ ദിവസം തന്നെ അഞ്ചു ലക്ഷത്തിലതികം ആളുകൾ കണ്ടു . ഇനിയും പ്രേക്ഷക ശ്രദ്ധ നേടുമെന്നാണ് പ്രതീക്ഷ .മൃദുലവാര്യർ പാടിയ മനോഹര ഗാനത്തിൻറെ രചന ഒ .എൻ വി യുടെതാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News