Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബോളിവുഡിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടി മറ്റാരുമല്ല ബോളിവുഡ് രാജ്ഞി കങ്കണ റണാവത്ത്. ക്യൂൻ, തനു വെഡ്സ് മനു എന്നീ ചത്രങ്ങളിൽ കങ്കണ വാങ്ങിയ പ്രതിഫലം 11കോടി രൂപയോളമാണെന്നാണ് വിവരം. കങ്കണയുടെ പ്രതിഫലം ഇതിനോടകം തന്നെ വാർത്തയായിക്കഴിഞ്ഞു. ഉയർന്ന പ്രതിഫലം വാങ്ങുന്നതിനെ ചോദ്യം ചെയ്തവർക്ക് മറുപടി നൽകുകയാണ് കങ്കണ.
ഇത്തരം ചിത്രങ്ങൾ പൂർത്തിയാകാൻ ഒരു വർഷമെങ്കിലുമെടുക്കും അതിനാലാണ് താൻ ഇത്രയും പ്രതിഫലം വാങ്ങുന്നത് ഇത് ന്യായീകരിക്കാവുന്നത് തന്നെയാണെന്നാണ് കങ്കണയുടെ മറുപടി.
കാട്ടിബാട്ടിയാണ് കങ്കണയുടെ പുതിയ ചിത്രം. ചിത്രം സെപ്തംബർ 18ന് തിയെറ്ററുകളിലെത്തുമെന്നാണ് വിവരം.
Leave a Reply