Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാണ്‍പൂര്‍ : നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പോലീസ് ഹോട്ടൽ റെയ്ഡ് ചെയ്തു .ഹോട്ടലില്‍ അനാശാസ്യം നടക്കുന്നു എന്ന നാട്ടുകാരുടെ പരാതി കാരണമാണ് പോലീസ് ഹോട്ടൽ റെയ്ഡ് ചെയ്തത്.അവിടെ അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന ആളുകളെ കണ്ട് പോലീസ് ഞെട്ടിപ്പോയി.18 നും 22നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളാണ് കൂടുതൽ.കുട്ടികളുടെ അവിഹിത ബന്ധത്തിന് കൂട്ടുനിന്ന ഹോട്ടല്‍ മാനേജരെയും രണ്ട് സഹായികളെയും പോലീസ് അറസ്റ്റുചെയ്തു. വിവാഹിതരാണ് എന്ന പറഞ്ഞാണ് വിദ്യാര്‍ഥികള്‍ ഹോട്ടലില്‍ മുറിയെടുത്തത് എന്നാണ് ഹോട്ടലുടമയുടെ മൊഴി. ഹോട്ടല്‍ രജിസ്റ്ററിലും വിവാഹിതരാണ് എന്നാണ് അടയാളപ്പെടുത്തിയിരുന്നത്.എന്നാല്‍ പോലിസ് നടത്തിയ പരിശോധനയില്‍ എല്ലാവരും വിദ്യാര്‍ഥികള്‍ എന്ന് തെളിയുകയായിരുന്നു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് നാണക്കെടുണ്ടാക്കിയ ഇത്തരം ഒരു സംഭവം ഉണ്ടായത്.
Leave a Reply