Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 4:06 pm

Menu

Published on May 5, 2014 at 1:50 pm

പ്രഭുദേവയുടെ പുതിയ ചിത്രത്തിൽ നായികയായി കത്രീനയെത്തുന്നു

katrina-kaif-in-prabhu-devas-new-film

പ്രഭുദേവയുടെ പുതിയ ചിത്രമായ സിംഗ് ഈസ്‌ ബ്ലിംഗ് എന്ന ചിത്രത്തിൽ കത്രീന കൈഫ്‌ നായികയാവുന്നു.ചിത്രത്തിൽ സോനാക്ഷി സിന്‍ഹയെ ആയിരുന്നു നായികയായിപറഞ്ഞിരുന്നതെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.അടുത്ത കാലത്തായി പ്രഭു ദേവയുടെ ചിത്രങ്ങളിൽ നായിക വേഷം ചെയ്തിരുന്നത് സോനാക്ഷി സിൻഹയായിരുന്നു.പ്രണയത്തിനും ആക്ഷനും കോമഡിക്കും പ്രാധാന്യം നല്‍കുന്ന ചിത്രമാണ് സിംഗ് ഈസ്‌ ബ്ലിംഗ്.ചിത്രം അടുത്ത വർഷം ജൂലായിലായിരിക്കും പ്രദർശനത്തിനെത്തുക. ഇതു വരെ വെള്ളിത്തിരയിൽ കണ്ടിട്ടില്ലാത്ത ജോഡികളെ പരീക്ഷിക്കാനാണ് പ്രഭുദേവയുടെ തീരുമാനം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33