Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:46 am

Menu

Published on June 24, 2013 at 4:16 pm

കാവ്യാമാധവന് പുനര്‍വിവാഹം

kavya-madhavan-second-marriage

മലയാളികളുടെ പ്രിയ നടി കാവ്യാമാധവന് പുനര്‍വിവാഹം. നിരവതി വേഷപ്പകര്‍പ്പിലൂടെ സ്ക്രീനില്‍ നിറഞ്ഞാടിയ കലാപ്രതിഭ, നല്ല സ്വഭാവനടി , അതിലുപരി ഗാന രചനയും നിര്‍വഹിച്ചു.നിരവധി അവാര്‍ഡുകളും വാരിക്കൂട്ടി.എന്നാല്‍ വിവാഹജീവതത്തില്‍ കാവ്യക്ക് എവിടയോ പിഴവ് സംഭവിച്ചു.ആ വിവാഹ ജീവിതത്തിന്റെ മുറിപ്പാടുകള്‍ കാവ്യയെ ഇപ്പോഴും അലട്ടുന്നുണ്ടെങ്കിലും നിയമപ്രകാരം വിവാഹമോചനം വാങ്ങി.കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ആദ്യ ഭര്‍ത്താവ് നിഷാല്‍ ചന്ദ്ര പുനര്‍വിവാഹിതനായി. എന്നാല്‍ ഇപ്പോള്‍ കാവ്യ വിവാഹം എന്നത് ഭയപ്പാടോടെയാണ് വീക്ഷിക്കുന്നത്.സുഹൃത്തുക്കളുടെയും വീട്ടുകാരുടെയും നിര്‍ബന്ധത്തിനു വഴങ്ങി, കാവ്യ വിവാഹത്തിന് സമ്മതിച്ചതായും സിനിമയില്‍ നിന്നുള്ള ഒരാളെ കണ്ടെത്താന്‍ വീട്ടുകാര്‍ ശ്രമിക്കുന്നുവെന്നുമാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട്.ജ്യോതിഷപ്രകാരം രണ്ടുവര്‍ഷം കഴിഞ്ഞ് മാത്രമേ വിവാഹം ഉണ്ടാകാനിടയുള്ളൂ. ഈ രണ്ട് വര്‍ഷത്തിനിടക്ക് മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കണം പിന്നെ വിവാഹത്തോടെ അഭിനയ ലോകത്തിനു വിടപറയണം,ഇതൊക്കെയാണ് കാവ്യയുടെ ആഗ്രഹങ്ങള്‍.

Loading...

Leave a Reply

Your email address will not be published.

More News