Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:19 am

Menu

Published on February 4, 2015 at 11:28 am

താൻ ഗർഭിണിയാണെന്ന് കാവ്യ മാധവൻ!!!

kavya-madhavan-shoots-for-akashavani-in-trivandrum

കുറേ നാളായി വിവരമൊന്നുമില്ലായിരുന്ന കാവ്യയെ കാണാൻ ഷൂട്ടിംഗ് സൈറ്റിൽ ആരാധകർ കാത്തിരിക്കുകയായിരുന്നു. എന്നാൽ കാറില്‍ നിന്ന് ഇറങ്ങി വന്ന കാവ്യയെ കണ്ട് എല്ലാവരും ഞെട്ടി. അവിടെയുണ്ടായിരുന്ന ആരാധകർ കാവ്യയുടെ വയറിലും മുഖത്തും മാറി മാറി നോക്കി. എന്നാൽ കാവ്യക്ക് ആ നോട്ടം രസിച്ചു. അവരുടെ ഞെട്ടല്‍ മാറുന്നതിന് മുമ്പ് കാവ്യ വെളിപ്പെടുത്തി, താൻ എട്ടുമാസം ഗർഭിണി ആണെന്ന്. തിരുവനന്തപുരത്തെ സിനിമാ സെറ്റില്‍ ‘ആകാശവാണി’ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനായി എത്തിയതായിരുന്നു കാവ്യ. ചിത്രത്തിൽ കാവ്യ എട്ട് മാസം ഗര്‍ഭണിയായ സ്ത്രീയെയാണ് കാവ്യ അവതരിപ്പിക്കുന്നത്. എന്നാൽ അവിടെയുണ്ടായിരുന്ന സ്ഥലവാസികൾക്ക്‌ ഇക്കാര്യം അറിയില്ലായിരുന്നു. തന്നെ കുറിച്ച് താന്‍ തന്നെ ഗോസിപ്പ് അടിച്ചുവിടുന്നതിന്റെ സന്തോഷത്തിലായിരുന്നു അപ്പോൾ കാവ്യ. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ വിജയ് ബാബുവാണ് നായകനായെത്തുന്നത്.

Loading...

Leave a Reply

Your email address will not be published.

More News