Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 30, 2023 11:40 pm

Menu

ഫോനി ചുഴലിക്കാറ്റ് ; കേരളത്തിൽ ഇന്നും നാളെയും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിന്റെയും ഇന്ത്യൻ മഹാസമുദ്രത്തിന്റെയും ഇടയ്ക്കു രൂപം കൊണ്ട ഫോനി ചുഴലിക്കാറ്റ് ശക്തിയാർജിച്ച് വടക്കുപടിഞ്ഞാറൻ ദിശയിലേക്കു നീങ്ങുന്നു. ഇന്ത്യൻ തീരത്തു നിന്ന് ഏകദേശം 950 കിലോമീറ്റർ അകലെയാണ് ഫോനിയുടെ സഞ... [Read More]

Published on April 30, 2019 at 2:00 pm

അനധികൃത നിർമാണം ; സബ് കലക്ടറുടെ റിപ്പോർട്ട് അഡ്വക്കേറ്റ് ജനറലിന് കൈമാറി

മൂന്നാർ: മൂന്നാറിൽ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന് സബ് കലക്ടറുടെ റിപ്പോർട്ട്. അനധികൃത നിർമാണം എംഎല്‍എ എസ്.രാജേന്ദ്രന്റെ സാന്നിധ്യത്തിലാണെന്ന് രേണുരാജ് റിപ്പോർട്ടില്‍ പറയുന്നു. പഞ്ചായത്തിന്റെ അനധികൃത നിർമാണമെന്ന റിപ്പോർട്ട് അഡ്വക്കേറ്... [Read More]

Published on February 11, 2019 at 10:19 am

പാർട്ടി ഓഫിസിൽ കയറിയത് ഒട്ടും ശരിയായില്ലെന്ന് ; ചൈത്ര തെരേസ ജോണിനോടു മുഖ്യമന്ത്രി

തിരുവനന്തപുരം: നിങ്ങൾ പറഞ്ഞതെല്ലാം ശരി, പക്ഷേ പാർട്ടി ഓഫിസിൽ കയറിയത് ഒട്ടും ശരിയായില്ല ; തന്നെ വന്നു കണ്ട എസ്പി ചൈത്ര തെരേസ ജോണിനോടു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതാണിത്. പൊലീസ് സ്റ്റേഷൻ ആക്രമിച്ച ഡിവൈഎഫ്ഐക്കാരെ പിടിക്കാൻ സിപിഎം ജില്ലാ കമ്മിറ്റി ഓഫ... [Read More]

Published on January 30, 2019 at 9:50 am

'കാരുണ്യവും കരുതലും' മാരത്തോൺ ഡോ. ബോബി ചെമ്മണ്ണൂർ ഫ്ളാഗ് ഓഫ് ചെയ്തു..

എരമംഗലം: കിഡ്‌നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യയും ഇ മൊയിതുമൗലവി മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന 'കാരുണ്യവും കരുതലും' എന്ന ആരോഗ്യപദ്ധതിയുടെ പ്രചരണാർത്ഥം മാരത്തോൺ സംഘടിപ്പിച്ചു. വന്നേരി ഹയർ സെക്കന്ററി സ്‌കൂൾ ഗ്രൗണ്ടിൽ നിന്നാരംഭിച... [Read More]

Published on July 31, 2018 at 2:02 pm

കേരളത്തിലാദ്യമായി ഡിജിറ്റൽ പിങ്ക് സ്റ്റോറുകൾ ആരംഭിക്കുമാനൊരുങ്ങി മൈജി

സ്ത്രീ ശാക്തീകരണത്തിനായി വേറിട്ട ചുവടുവെപ്പുമായി സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ റീറ്റെയ്ൽ ശൃഖലയായ മൈജി. കേരളത്തിൽ ആദ്യമായി സ്ത്രീ സൗഹൃദ ഡിജിറ്റൽ ഗാഡ്ജറ്റ് സ്റ്റോറുകൾ അവതരിപ്പിക്കുവാൻ ഒരുങ്ങുകയാണ് കേരളത്തിലുടനീളം ഗാഡ്ജറ്റ് ഷോറൂമുകളുള്ള മൈജി മ... [Read More]

Published on July 31, 2018 at 12:32 pm

ഇ-കൊമേഴ്‌സ് രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ഫിജികാർട്ട് ഇന്ത്യയിൽ പ്രവർത്തനം തുടങ്ങുന്നു

തൃശ്ശൂർ : ഡയറക്ട് മാർകെറ്റിംഗും ഇ- കൊമേഴ്‌സ് വ്യാപാരവും സംയോജിപ്പിച്ചു കൊണ്ടുള്ള ലോകത്തിലെ ആദ്യത്തെ ഇ- കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫിജികാർട്ട്. കോം ഇന്ത്യയിലെത്തുന്നു. ഔപചാരികമായ ഉൽഘടനം അങ്കമാലി അഡ്‌ലെക്സ് കൺവെൻഷൻ സെന്ററിൽ ജൂലൈ 8 ന് ഉച്ചക്ക് രണ്ടുമണിക്ക... [Read More]

Published on July 5, 2018 at 5:22 pm

കേരളത്തിലെ ആദ്യത്തെ ഗേൾസ് ഫുട്‌ബോൾ അക്കാദമി ഡോ. ബോബി ചെമ്മണ്ണൂർ ഉദ്ഘാടനം ചെയ്തു

തൃശൂർ: കേരളത്തിലെ ആദ്യത്തെ ഗേൾസ് ഫുട്‌ബോൾ അക്കാദമിക്ക് തൃശൂർ സെക്രെട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കം. എസ് എച് അമിഗോസ് ഗേൾസ് ഫുട്ബോൾ അക്കാദമിയുടെ ഉൽഘടനം ചെമ്മണ്ണൂർ ഇന്റർനാഷണൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണ്ണൂർ നിർവഹിച്ചു. മുൻ ... [Read More]

Published on June 22, 2018 at 12:06 pm

ഒരു കിലോ മത്തി വൃത്തിയാക്കിയപ്പോൾ സ്വർണ മോതിരങ്ങൾക്ക് വെള്ളി നിറമായി..!!!

ഒരു കിലോ മത്തി വൃത്തിയാക്കിയപ്പോയേക്കും കയ്യിൽ കിടന്നിരുന്ന സ്വർണ മോതിരം നിറം മാറി വെള്ളി മോതിരം പോലെ ആയാലോ..? സ്ത്രീകൾ പിന്നെ മീൻ വൃത്തിയാക്കുന്നത് പോയിട്ട് അടുക്കളയുടെ അടുത്തേക്കെ പോവില്ല. എന്നാൽ ഇങ്ങനെ ഒരു സംഭവം നമ്മുടെ ഈ കൊച്ചു കേരളത്തിൽ തന്നെ... [Read More]

Published on May 22, 2018 at 2:47 pm

ഡോ. ബോബി ചെമ്മണ്ണൂരിന്റെ പിതാവ് ഈനാശു ദേവസിക്കുട്ടി അന്തരിച്ചു

തൃശൂര്‍ : പ്രമുഖ സ്വര്‍ണ്ണ വ്യാപാരിയും ജീവകാരുണ്യ പ്രവ്രര്‍ത്തകനുമായ ബോബി ചെമ്മണ്ണൂരിന്റെ പിതാവും ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ സ്ഥാപക ചെയര്‍മാനുമായിരുന്ന വരന്തരപ്പിള്ളി ചെമ്മണ്ണൂര്‍ ... [Read More]

Published on May 22, 2018 at 11:09 am

ഡോ.ബോബി ചെമ്മണ്ണൂര്‍ സൗജന്യ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

തൃശൂര്‍: സ്കൂള്‍ പഠനത്തിന് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് സ്നേഹോപഹാരവുമായി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.ബോബി ചെമ്മണ്ണൂര്‍. തൃശ്ശൂരിലെ 200 ഓളം നിര്‍ധന കുടുംബ... [Read More]

Published on May 22, 2018 at 11:01 am

ബോബി & മറഡോണ കവരത്തി ലീഗ് ഫുട്ബോൾ യു.എഫ്.സി ജേതാക്കളായി

കവരത്തി: ബോബി & മറഡോണ കവരത്തി ലീഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ഒമ്പതാമത് സീസണിന്റെ ഫൈനലിൽ യു.എഫ്.സി ജേതാക്കളായി. ഫൈനലിൽ പുഷ്പ ഫുട്ബാൾ ക്ലബിനെയാണ് യു.എഫ്.സി പരാജയപ്പെടുത്തിയത്. മുഴുവൻ സമയത്തും ഓരോ ഗോളുകൾ വീതമടിച്ചു സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ പെനാൽ... [Read More]

Published on May 18, 2018 at 12:08 pm

കല്യാണസദ്യ എത്തിക്കാതെ കരാറുകാരൻ മുങ്ങി ; വധുവിൻറെ മാതാപിതാക്കള്‍ ബോധരഹിതരായി

പനങ്ങാട് : വിവാഹത്തിന് സദ്യയുടെ കരാർ എൽപ്പിച്ച പാചകക്കാരൻ സദ്യ എത്തിക്കാതെ മുങ്ങി. സംഭവം അറിഞ്ഞ വധുവിൻറെ മാതാപിതാക്കൾ ബോധരഹിതരായി. കഴിഞ്ഞ ദിവസം പനങ്ങാട് വി.എം. ഭജന ഹാളിലായിരുന്നു സംഭവം. പനങ്ങാട് നിന്നുള്ള വധുവും എഴുപുന്നയില്‍ നിന്നുള്ള വരനും ക... [Read More]

Published on May 7, 2018 at 10:45 am

ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ നവീകരിച്ച കൊയിലാണ്ടി ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ നവീകരിച്ച കൊയിലാണ്ടി ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു. പ്രമുഖ സിനിമാ താരം അനുശ്രീയും ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് ഗ്രൂപ് ചെയര്‍മാനും മാനേജിങ് ഡയ... [Read More]

Published on April 19, 2018 at 10:28 am

ഓൺലൈൻ ബൈക്ക് റൈഡിങ് ചലഞ്ചിനിടെ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു

ഒറ്റപ്പാലം: ഓണ്‍ലൈനിലെ ബൈക്ക് റൈഡിങ് ചലഞ്ച് ഏറ്റെടുത്ത്് മത്സരത്തിനുപോയ വിദ്യാര്‍ഥി െബംഗളൂരുവിനടുത്തുെവച്ച് വാഹനാപകടത്തില്‍ മരിച്ചു. ജനതാദള്‍ (എസ്) പാലക്കാട് മുന്‍ ജില്ലാ സെക്രട്ടറി പാലപ്പുറം സമതയില്‍ സുഗതന്റ... [Read More]

Published on April 19, 2018 at 9:38 am

മൈജി – മൈ ജനറേഷൻ ഡിജിറ്റൽഹബ്ബിന്റെ 60 – താമത് ഷോറൂം പത്മശ്രീ മോഹൻലാൽ പാലക്കാട്ട് ടി.ബി റോഡിൽ ഉദ്ഘാടനം ചെയ്‌തു.

പാലക്കാട് : കേരളത്തിൽ ഡിജിറ്റൽ വിസ്മയത്തിൻറെ മഹാഘോഷയാത്ര നടത്തുന്ന മൈജി – മൈ ജനറേഷൻ ഡിജിറ്റൽഹബ്ബിന്റെ 60 – താമത് ഷോറൂം പത്മശ്രീ മോഹൻലാൽ പാലക്കാട്ട് ടി.ബി റോഡിൽ ഉദ്ഘാടനം ചെയ്‌തു. ലോക ഡിജിറ്റൽ മേഖലയിലെ മാറ്റങ്ങളെല്ലാം അനുനിമിഷം തന്നെ മലയാളിയുടെ കൺമുൻപി... [Read More]

Published on April 12, 2018 at 10:32 am