Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 2, 2024 3:35 am

Menu

Published on June 27, 2013 at 3:38 pm

കെവിന്‍ റെഡ് പ്രധാനമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തു

kevin-rudd-sworn-in-as-australian-prime-minister

ആസ്ട്രേലിയന്‍ പ്രധാനമന്ത്രിയായി ലേബര്‍ പാര്‍ട്ടിയുടെ മുന്‍ നിര നേതാവ് കെവിന്‍ റെഡിനെ തെരഞ്ഞെടുത്തു . വ്യാഴാഴ്ച രാവിലെ കാന്‍ബറയില്‍ നടന്ന ലളിതമായ ചടങ്ങില്‍ അദ്ദേഹം പ്രധാനമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തു. സഹജീവികളാണെന്ന ബോധത്തോടെ പരസ്പരം ബഹുമാനിച്ചും സ്നേഹിച്ചും മുന്നോട്ട് നീങ്ങണമെന്ന് സഹരപവര്‍ത്തകരോട് അദ്ദേഹം ആവശ്യപ്പെട്ടു.ബുധനാഴ്ച നടന്ന പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ കെവിന് 57 വോട്ട് ലഭിച്ചപ്പോള്‍ ഗില്ലാര്‍ഡിന് 45 വോട്ടാണ് ലഭിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News