Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സിഡ്നി: പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രമുഖ നടി മാഗി കിര്‍ക്പാട്രികിയെ കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തി. സിഡ്‌നി സ്വദേശിനിയായ നടി മെല്‍ബണിലെ വീട്ടില്‍ വെച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്. 74 വയസുകാരിയായ മാഗിയെ ജയിലിൽ അടയ്ക്കരുതെന്ന് ഇവർക്കുവേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകൻ പറഞ്ഞു. വെള്ളിയാഴ്ച മെല്‍ബണ്‍ കോടതിയാണ് ശിക്ഷാകാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്.
എന്നാല്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയെങ്കിലും മാഗിക്ക് ജയിലില്‍ പോകേണ്ടിവരില്ലെന്നാണ് റിപ്പോര്‍ട്ട്. ജയില്‍ശിക്ഷയ്ക്ക് പകരം നിര്‍ബന്ധിത സാമൂഹ്യസേവനം ചെയ്യേണ്ടി വരുമെന്നാണ് സൂചന.
Leave a Reply