Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 18, 2025 4:18 pm

Menu

Published on April 23, 2014 at 2:17 pm

കെപിഎസി ലളിതക്ക് എംഎസ് സുബ്ബലക്ഷ്മി അവാര്‍ഡ്

kpac-lalitha-bags-ms-subbulekshmi-award-for-films

കെപിഎസി ലളിതയ്ക്ക് മികച്ച അഭിനേത്രിക്കുള്ള എംഎസ് സുബ്ബലക്ഷ്മി അവാര്‍ഡ് ലഭിച്ചു.നടൻ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാർഡ്.25,001 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്ക്കാരം. മലയാള നാടകവേദിക്ക് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്ക്കാരം നൽകുന്നത്.സൗണ്ട് തോമയിലെ അഭിനയത്തിന് നടന്‍ സായ് കുമാറിന് ശ്രീകൃഷ്ണ ഫിലിം അവാർഡും ലഭിച്ചു. മെയ് 4ന് വര്‍ക്കല മുന്‍സിപ്പല്‍ ഹാളില്‍ നടക്കുന്ന ചടങ്ങിൽ വെച്ച് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നതാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News