Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:51 am

Menu

Published on January 13, 2014 at 1:36 pm

വിനോദ യാത്രയ്ക്ക് പോയ എൽ .കെ.ജി. വിദ്യാർഥി വെള്ളക്കെട്ടില്‍ വീണ് മരിച്ചു

l-k-g-student-died

കുറ്റിപ്പുറം:വിനോദ യാത്രയ്ക്ക് സ്കൂളിൽ നിന്ന് പോയ നാലു വയസ്സുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു.പാലക്കാട് ജില്ലയിലെ കുമരനെല്ലൂര്‍ ആലീസ് ഇംഗ്ളീഷ് മീഡിയം സ്കൂളിൽ പഠിക്കുന്ന  അല്‍താഫ്  എന്ന വിദ്യാർഥിയാണ് മരിച്ചത്.  14 പേരടങ്ങിയ സംഘമാണ് വിനോദയാത്രക്കായി നിള പാര്‍ക്കില്‍ എത്തിയത്.രാവിലെ ഏകദേശം 11 മണിയോടെയായിരുന്നു അപകടം നടന്നത്.

Loading...

Leave a Reply

Your email address will not be published.

More News