Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: ലോഡ്ഷെഡിങ് 15ന് പിന്‍വലിക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. കഴിഞ്ഞതവണ ലഭിച്ച മഴ ഇപ്രാവശ്യം കിട്ടിയില്ലെങ്കിലും തീരുമാനത്തില്‍ മാറ്റമില്ലെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. കഴിഞ്ഞവര്‍ഷം 550 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം സംഭരണികളില്‍ ഉണ്ടായിരുന്നു. ഇക്കുറി നാനൂറില്‍പ്പരം ദശലക്ഷം യൂണിറ്റിനുള്ള വെള്ളമാണുള്ളത്. കൂടുതല്‍ മഴ കിട്ടിയാല്‍ കുറവു നികത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. വൈദ്യുതിനിരക്ക് ഇനി വര്‍ധിപ്പിക്കില്ലെന്നും ആര്യാടന്‍ പറഞ്ഞു.
Leave a Reply