Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 12, 2026 2:42 pm

Menu

Published on August 10, 2016 at 9:46 am

സ്‌കൂള്‍ കുട്ടിയുമായുള്ള ലിപ് ലോക്ക്; നയന്‍സ് വീണ്ടും വിവാദത്തില്‍..

lucky-school-boy-hot-liplock-with-nayanthara

നയന്‍താരയുടെ ലിപ് ലോക്ക് രംഗം വിവാദത്തിൽ. നയന്‍സ് അധ്യാപികയുടെ വേഷം ചെയ്യുന്ന തിരുനാള്‍ എന്ന സിനിമയില്‍ ഒരു സ്‌കൂള്‍ കുട്ടിയുമായുള്ള താരത്തിന്റെ ലിപ്‌ലോക്ക് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. ലിപ്‌ലോക്ക് ചിത്രത്തിന്റെ ദൃശ്യം കുട്ടിയുടെ അമ്മ ഫേസ്ബുക്കി ല്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവാദം തുടങ്ങിയത്.തന്റെ മകന്‍ നയന്‍താരയ്‌ക്കൊപ്പം ലിപ്‌ലോക്ക് സീനില്‍ എന്ന് കുറിപ്പോടെ പോസ്റ്റ് ചെയ്ത ചിത്രത്തിന് അമ്മയ്‌ക്കെതിരേ ട്രോളുകളുടെ കളിയായിരുന്നു. ഒടുവില്‍ അവര്‍ തന്നെ ചിത്രം നീക്കം ചെയ്തു. മിഠായി നല്‍കി അധ്യാപിക കുട്ടികളില്‍ നിന്നും കവിളില്‍ മുത്തം വാങ്ങുന്നതാണ് രംഗം. ഇങ്ങിനെ മുത്തം വാങ്ങുന്നതിനിടയില്‍ കഥയിലെ വിരുതന്‍ കുട്ടി താരത്തിന്റെ ചുണ്ടില്‍ തന്നെ ഒരു ചുംബനം വെച്ചു കൊടുക്കുന്നതാണ് രംഗം. സംഗതിയെ താരത്തിന്റെ ഗ്ലാമർ അവതരിപ്പിക്കാനുള്ള വേദിയാക്കി ചിലര്‍ കണ്ടെത്തിയതോടെയാണ് വിമര്‍ശനവും തുടങ്ങിയത്. നടിയുടെ ഗ്ലാമർ  കാണിക്കാന്‍ ഇതല്ലാതെ വേറെ മാര്‍ഗ്ഗമില്ലേ എന്നായിരുന്നു ചിലരുടെ ചോദ്യം.ഈ വിഷയത്തില്‍ സിനിമയുടെ സംവിധായകനോ നയന്‍താരയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Lucky-School-Boy-Hot-Liplock-with-Nayanthara

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News