Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അന്തരിച്ച സാഹിത്യകാരി മാധവിക്കുട്ടിയെന്ന കമല സുരയ്യയുടെ ജീവിതം സിനിമയാകുന്നു.ബോളിവുഡ് താരം വിദ്യാ ബാലനായിരിക്കും ചിത്രത്തിൽ നായികയായെത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രശസ്ത സംവിധായകൻ കമലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.മാധവിക്കുട്ടിയുടെ മതം മാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളായിരിക്കും ചിത്രത്തിൽ ഉണ്ടാവുക.സെല്ലുലോയ്ഡ് എന്ന ചിത്രത്തിനു ശേഷം കമൽ സംവിധാനം ചെയ്യുന്ന വ്യത്യസ്തമായ ജീവിത കഥയാണ് മാധവിക്കുട്ടിയുടേത്.കമലിൻറെ അവസാനം പുറത്തിറങ്ങിയ ചിത്രം ‘നടൻ’ആണ്.ബോളിവുഡിൽ ദേശീയ പുരസ്കാരം വരെ നേടിയിട്ടുള്ള വിദ്യയുടെ മിക്ക ചിത്രങ്ങളും കഥാപാത്രങ്ങളും മികച്ചതാണ്.
Leave a Reply