Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 9:14 pm

Menu

Published on May 6, 2013 at 6:16 am

മധുവാര്യര്‍ സംവിധായകനാകുന്നു

madhu-warrier-becoming-director

നടി മഞ്ജുവാര്യരുടെ സഹോദരന്‍ മധു വാര്യര്‍ സംവിധായകനാകുന്നു. വന്‍കിട ഹോട്ടലുകളുടെ പുറംമോടിക്കു പിന്നില്‍ പുറംലോകമറിയാത്ത ജീവിതം നയിക്കുന്ന റൂംബോയിമാരുടെ കഥയുമായാണ് മധുവാര്യര്‍ സംവിധാനരംഗത്തേക്ക് പ്രവേശിക്കുന്നത്. “റൂം സര്‍വീസ്” എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. “”സിനിമയില്‍ വരുംമുമ്പ് ഞാന്‍ ഒരു ഹോട്ടലില്‍ ജീവനക്കാരനായിരുന്നു. അവിടങ്ങളില്‍ നാം അറിയാത്ത ഒരു ജീവിതമുണ്ട്. അത് ലോകത്തെ അറിയിക്കുകയാണ് എന്റെ ലക്ഷ്യം””- മധു പറഞ്ഞു. മധുവിന്റെ സഹപാഠികൂടിയായ ഗോഡ്വിന്‍ ആണ് തിരക്കഥ. തിരക്കഥ പൂര്‍ത്തിയായി.

Loading...

Leave a Reply

Your email address will not be published.

More News