Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 5, 2023 9:19 am

Menu

Published on July 15, 2013 at 11:02 am

ഭാവനയുടെ വിവാഹം ഉടനെയുണ്ടാകും

malayalam-actress-bhavanas-marriage

മലയാളികളുടെ പ്രിയ നടിയായി മാറിയ ഭാവന തൻറെ വിവാഹക്കാര്യം വെളിപ്പെടുത്തുന്നു. വിവാഹം ഉടനെയുണ്ടെന്നും എന്നാല്‍ പ്രണയ വിവാഹമാണോ അറേഞ്ച്‌ഡ് ആണോയെന്ന് ഭാവന വെളിപ്പെടുത്തുന്നില്ല.ഇതില്‍ ഏതുമാകാം. എന്നാല്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന വ്യക്തിയല്ല വരന്‍ എന്നും ഭാവന വ്യക്തമാക്കുന്നു വിവാഹം ഗുരുവായൂരില്‍ വെച്ചായിരിക്കുമെന്നും ഭാവന വ്യക്തമാക്കുന്നു.നടന്‍ രാജീവ് പിള്ളയുമായി ബന്ധപ്പെടുത്തി വന്ന ഗോസിപ്പുകള്‍ അസംബന്ധമാണ്. സെലിബ്രിറ്റി ക്രിക്കറ്റ് നടക്കുന്ന സമയത്താണ് ഇത്തരത്തില്‍ ഗോസിപ്പുകള്‍ ഉണ്ടായതെന്നും എന്നാല്‍ അത് വസ്‌തുതാ വിരുദ്ധമാണെന്നും ഭാവന പറയുന്നു.ഭാവനയോട് പ്രണയമില്ലെന്നു നേരത്തെ രാജീവ് പിള്ളയും വ്യക്തമാക്കിയിരുന്നു. ഒരു ചിത്രത്തില്‍ ഭാവനയെ നായികയാക്കാന്‍ രാജീവ് പിള്ള ശ്രമിച്ചതായും വാര്‍ത്തകള്‍ വന്നതോടെയാണ് ഇവരുടെ പ്രണയക്കഥകള്‍ക്ക് വീര്യം കൂടിയത്.

Loading...

Leave a Reply

Your email address will not be published.

More News