Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:55 am

Menu

Published on July 18, 2013 at 1:02 pm

കഥാപാത്രത്തിനു വേണ്ടി എന്തും ചെയ്യാൻ തയ്യാറെന്ന് ഹണി റോസ്

malayalam-actress-honey-rose-is-ready-to-act-in-glamourous-roles

കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കു വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാണെന്ന് നടി ഹണി റോസ്. മികച്ച കഥാപാത്രങ്ങള്‍ ലഭിക്കുകയാണെങ്കില്‍ അവയുടെ പൂര്‍ണ്ണതയ്ക്ക് വേണ്ടി ഏതറ്റം വരെ പോകാനും തയാറാണ്, പക്ഷെ അവ വെറും ഗ്ലാമറിന് വേണ്ടി മാത്രമുള്ള കഥാപാത്രമാകരുത്. ഇപ്പോള്‍ സിനിമാ ജീവിതം ആസ്വദിക്കുകയാണ്. യഥാര്‍ഥ ജീവിതം അത്ര സുഖമല്ലെന്നാണ് കരുതുന്നത്. വിവാഹവും സെക്‌സുമൊന്നും ഇപ്പോള്‍ മനസ്സിലില്ല. ഭര്‍ത്താവ് , കുട്ടികള്‍, പ്രസവം ഇതൊക്കെ വലിയ ഉത്തരവാദിത്തമാണ്. അതൊന്നും ഏറ്റെടുക്കാന്‍ ഇപ്പോള്‍ ഒരുക്കമല്ല-ഹണി പറയുന്നു. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസില്‍ മമ്മൂട്ടിയുടെ നായികയായാണ് ഹണി ഇപ്പോള്‍ അഭിനയിക്കുന്നത്. ലക്ഷ്മി എന്ന തയ്യല്‍ക്കാരിയുടെ വേഷണാണ് ഹണിക്ക് ഈ സിനിമയിൽ.

Loading...

Leave a Reply

Your email address will not be published.

More News