Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 9:56 am

Menu

Published on February 12, 2014 at 10:26 am

യുവനടൻ അജു വര്‍ഗീസ് വിവാഹിതനാകുന്നു

malayalam-film-actor-aju-varghese-ready-to-get-married

കൊച്ചി: മലയാള സിനിമയിലെ യുവതാരം അജു  വര്‍ഗീസ് വിവാഹിതനാകുന്നു. കോസ്റ്റ്യും ഡിസൈനറും കൊച്ചി സ്വദേശിനിയുമായ അഗസ്റ്റീനയാണ് വധു. കടവന്ത്ര എളംകുളം പള്ളിയില്‍ വച്ച് ഫെബ്രുവരി 24 ന് വിവാഹം നടക്കും.വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമാണിതെന്ന് അജു പറഞ്ഞു. വിനീത്  ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്‌ളബ് എന്ന ചിത്രത്തിലൂടെയാണ് അജു വർഗീസ്  വെള്ളിത്തിരയിലെത്തുന്നത്. ഓം ശാന്തി ഓശാന’യാണ് റിലീസ് ചെയ്ത അവസാന ചിത്രം. റാഫി സംവിധാനം ചെയ്യുന്ന ‘റിങ് മാസ്റ്റ’റാണ് പുറത്തിറങ്ങാനിരിക്കുന്ന അജുവിന്റെ അടുത്ത ചിത്രം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News