Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 10:44 am

Menu

Published on May 24, 2013 at 5:06 am

വിദ്യാലയങ്ങളില്‍ മലയാളം ഒന്നാം ഭാഷയക്കനമെന്ന് വി എസ്

malayalam-sholuld-be-the-first-language-in-schools-and-also-a-compulsory-subject-v-s

തിരുവനന്തപുരം:മലയാളത്തിന് ക്ലാസിക്കല്‍ ഭാഷാപദവി നല്‍കാനുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനത്തെ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ സ്വാഗതംചെയ്തു.മലയാള ഭാഷക്ക് ക്ലാസിക്കല്‍ ഭാഷാപദവി ലഭിക്കുന്നതിനുള്ള അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടത്താന്‍ കഴിഞ്ഞതില്‍ കൃതാര്‍ഥതയുണ്ട്. ഇനി നിയമം മൂലം എല്ലാ വിദ്യാലയങ്ങലിലും മലയാളം ഒന്നാം ഭാഷയും നിര്‍ബന്ധിത പാഠ്യവിഷയവുമാക്കുന്നതിനാണ് സംസ്ഥാനസര്‍ക്കാര്‍ മുന്‍കൈയെടുക്കേണ്ടത് എന്ന് വി എസ് പറഞ്ഞു .

Loading...

Leave a Reply

Your email address will not be published.

More News