Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:46 am

Menu

Published on October 25, 2013 at 12:51 pm

റിയാലിറ്റിഷോയില്‍ മല്ലികയെ വേശ്യയെന്ന് വിളിച്ചു ; ബാച്ചിലറേറ്റ് ഇന്ത്യയുടെ ഷൂട്ടിങ് മുടങ്ങി

mallika-sherawat-cussed-at-on-bachelorette-india

വെസ്‌റ്റേണ്‍ റിയാലിറ്റി ഡേറ്റിങ് ഷോയുടെ ഇന്ത്യന്‍ പതിപ്പായ ബാച്ചിലറേറ്റ് ഇന്ത്യയിലെ മത്സരാര്‍ത്ഥികളും അവതാരക മല്ലികാ ഷെരാവത്തും തമ്മില്‍ വാക്കേറ്റം. മത്സരാര്‍ത്ഥികളില്‍ ചിലര്‍ മല്ലികയെ വേശ്യയെന്ന് വിശേഷിപ്പിച്ചു. തുടര്‍ന്ന് ഷോയുടെ ഷൂട്ടിങ് നിര്‍ത്തിവച്ചു. ഷോയില്‍ പങ്കെടുക്കാന്‍ വന്നവരുടെ വൃത്തികെട്ട പദപ്രയോഗത്തില്‍ പ്രതിഷേധിച്ച് മല്ലിക പിന്മാറിയപ്പോള്‍ പരിപാടിയുടെ ഷൂട്ടിങ് മൂന്ന് ദിവസം മുടങ്ങി.ചൊവ്വാഴ്ചത്തെ ഷൂട്ടിങ്ങിനിടെയായിരുന്നു മല്ലികയ്ക്കുനേരെ ചില മത്സരാര്‍ത്ഥികള്‍ അധിക്ഷേപം ചൊരിഞ്ഞത്.അതിഥിയായെത്തിയ മഹേഷ് ബട്ടിന്റെ മുന്നില്‍വച്ചായിരുന്നു അസഭ്യ വര്‍ഷം. തന്നെ വേശ്യയെന്ന് വിശേഷിപ്പിച്ചതുകേട്ട മല്ലിക ഒരുഘട്ടത്തില്‍കരച്ചിലിൻറെ വക്കോളമെത്തി. അപമാനം സഹിക്കവയ്യാതെ മല്ലിക സെറ്റില്‍ നിന്നിറങ്ങിപ്പോയി. അണിയറക്കാര്‍ സ്വാന്തനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ പ്രൊഡക്ഷന്‍ ഹൗസിലെ ഉന്നതര്‍ ഇടപെട്ട് മല്ലികയെ അനുനയിപ്പിക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News