Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:53 am

Menu

Published on October 17, 2013 at 1:32 pm

മല്ലികയ്ക്ക് രജനിയ്‌ക്കൊപ്പം ബീച്ചില്‍ ചുറ്റാൻ ആഗ്രഹം!

mallika-sherawat-has-moved-on-to-south-superstar-rajinikanth

ബോളിവുഡിലെ താരം മല്ലികാ ഷെരാവത്തിൻറെ ആഗ്രഹം കേട്ട് രജനികാന്തിൻറെ ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്.രജനികാന്തിനൊപ്പം ഒരു ദ്വീപില്‍ ഒറ്റയ്ക്ക് കഴിയണമെന്ന്.രജനികാന്തുമൊത്ത് ഒരു ദ്വീപില്‍ അകപ്പെട്ടു പോയാല്‍ എനിക്ക് ഒട്ടും ബോറടിക്കില്ല. കാരണം രജനികാന്ത് തമാശകള്‍ പറഞ്ഞും ഒക്കെ എന്നെ നോണ്‍ സ്‌റ്റോപ്പായി ആനന്ദിപ്പിച്ചു കൊണ്ടിരിക്കും എന്നതു തന്നെ. ഇനി എനിക്ക് എവിടെയെങ്കിലും പോകണമെന്ന് ആഗ്രഹം തോന്നിയാലും രജനികാന്ത് അവിടേക്ക് കൊണ്ടുപോകും മല്ലിക പറഞ്ഞു.
‘ലൈഫ് ഓക്കേ’ ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ‘ദ ബാച്ചിലറേറ്റ്‌ ഇന്ത്യ-മേരാ ഖയലോന്‍ കി മല്ലിക’ എന്ന റിയാലിറ്റി ഷോയുടെ പ്രചാരണപരിപാടിക്കിടെയാണ് മല്ലിക തൻറെ ആഗ്രഹം പങ്കുവച്ചത്. ‘ദ ബാച്ചിലര്‍’ എന്ന ഷോയുടെ ഇന്ത്യന്‍ പതിപ്പായ ഷോയിലൂടെ മല്ലിക തൻറെ ഭാവി വരനെ കണ്ടെത്താനൊരുങ്ങുകയാണ്.

Loading...

Leave a Reply

Your email address will not be published.

More News