Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി:24 വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ‘മാളൂട്ടി’ എന്ന സിനിമയ്ക്കായി ഷൂട്ട് ചെയ്ത രംഗങ്ങള്‍ ഇപ്പോള്‍ വാട്‌സ്ആപ്പിലൂടെ പ്രചരിക്കുന്നു. . ഭരതന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ജയറാമിന്റെയും ഉര്‍വശിയുടെ കുളിമുറിയിലെ സീനാണ് പുറത്തായിരിക്കുന്നത്. ചിത്രത്തില്‍ നിന്നും വെട്ടിമാറ്റിയ രംഗങ്ങളാണ് പ്രചരിക്കുന്നത്. മലയാള നടന്റെയും നടിയുടെയും ചൂടൻരംഗം എന്ന പേരിലാണ് വീഡിയോ വാട്‌സ്ആപ്പിലൂടെ കൈമറിയുന്നത്. ആരുടെയൊക്കെയോ ശബ്ദം വീഡിയോയിൽ അവ്യക്തമായി കേൾക്കാം.ഈ രംഗങ്ങള്‍ പുറത്തായതെങ്ങനെയെന്ന ഞെട്ടലിലാണ് സിനിമലോകം. എഡിറ്റിംഗ് ലാബില്‍നിന്നു പുറത്തായതാണ് ഈ രംഗമെന്നാണ് സൂചന.
1992ലാണ് മാളൂട്ടി പുറത്തിറങ്ങിയത്. ഭരതൻ സംവിധാനലിറങ്ങിയ ചിത്രം അന്ന് തിയറ്ററുകളിൽ തകർത്തോടിയിരുന്നു. ദമ്പതികളുടെ മകൾ കുഴൽക്കിണറിൽ വീഴുന്നതും പിന്നീട് അതിസാഹസികമായി രക്ഷപ്പെടുത്തുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. ജയറാമും ഉർവശിക്കുമൊപ്പം ബേബി ശ്യാമിലിയുമാണ് പ്രധാന റോളിലെത്തിയത്.
–
–
Leave a Reply