Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 4, 2022 11:39 am

Menu

Published on June 5, 2013 at 11:01 am

മമ്മൂട്ടി വീണ്ടും രഞ്ജിത്തിന്റെ ചിത്രത്തിൽ നായകനാകുന്നു.

mammootty-in-ranjiths-next-film-leela

രഞ്ജിത്ത്- മമ്മൂട്ടി ഒന്നിക്കുന്ന അടുത്ത ചിത്രം “ലീല”. ആർ.ഉണ്ണിയുടെ പ്രശസ്തമായ ചെറുകഥ “ലീല”-യെ ആസ്പതമാകിയണ് ചിത്രം എടുത്തിരിക്കുന്നത്. രഞ്ജിത്ത്സ് ക്യാപിറ്റലിന്റെ ബേനറിൽ നിർമിക്കുന്ന ലീലയുടെ ചിത്രീകരണം 2013 പകുതിയോടെ തുടങ്ങും. ഇന്ത്യൻ റുപീ, കൽകട്ട ന്യൂസ്‌, വിനോദയാത്ര, വടക്കുംനാഥൻ തുടങ്ങിയ ചിത്രങ്ങളുടെ ഛായഗ്രഹകൻ എസ്.കുമാറിന്റെ മകൻ കുഞ്ഞുണ്ണിയാണ് ലീല-യുടെ ഛായഗ്രഹണം നിർവഹിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News