Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:42 am

Menu

Published on September 30, 2013 at 2:04 pm

‘എൻറെ വിജയത്തിനു പിന്നില്‍ മമ്മൂട്ടി’ ; നസ്രിയ

mammootty-nasriya-naseems-secret-behind-success

മലയാളത്തിലും തമിഴിലും തെന്നിന്ത്യന്‍ സിനിമകളിലെല്ലാം ശ്രദ്ധയാകര്‍ഷിക്കപ്പെട്ട നസ്രിയാ നസീം തന്റെ വിജയത്തിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തുന്നു. . നസ്രിയയ്ക്ക് മമ്മൂട്ടി ദൈവത്തെ പോലെയാണെന്നു പറയാം. ആദ്യം കണ്ടതു മുതല്‍ അദ്ദേഹവുമായി ഊഷ്മളമായ ബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്. തന്നെ സ്വാധീനിച്ചിട്ടുളള നിരവധിയാളുകളില്‍ ഒന്നാം സ്ഥാനത്തുളളത് മമ്മൂട്ടിയങ്കിളാണെന്ന് പറയാന്‍ താരത്തിന് ഒരു മടിയുമില്ല. ‘സിനിമയ്ക്ക് താരങ്ങളെ വേണ്ട, താരങ്ങള്‍ക്കാണ് സിനിമയെ വേണ്ടത്’ എന്ന അദ്ദേഹത്തിന്റെ ഉപദേശം താന്‍ പൂര്‍ണമായി ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും നസ്രിയ പറയുന്നു. മാത്രമല്ല മമ്മൂട്ടി നല്‍കിയിട്ടുളള ഉപദേശങ്ങള്‍ ഒരിക്കലും മറക്കില്ല. നേര്‍ചിന്തയുളളയാളാണ് മമ്മൂട്ടിയെന്നും ഇത്തരത്തിലുളള വളരെ ചുരുക്കം ആളുകളേയുളളൂവെന്നും നസ്രിയ പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News