Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 4:39 am

Menu

Published on January 15, 2016 at 12:08 pm

വിജയ്‌യുടെ വില്ലനാകാന്‍ മമ്മൂട്ടിക്ക് എട്ട് കോടി

mammootty-to-play-villain-in-vijays-next

വിജയ്‌യുടെ അറുപതാമത് ചിത്രത്തില്‍ വില്ലാനാകുന്നതിന് മമ്മൂട്ടിക്ക് പ്രതിഫലം എട്ട് കോടി. 75 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രം വിജയ് യുടെ ഏറ്റവും ചെലവേറിയ ചിത്രം കൂടിയാണ്.തമിഴിലെ പ്രമുഖ സംവിധായകന്‍ ഭരതാണ് വിജയ് 60 എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ വില്ലനാകാന്‍ മമ്മൂട്ടിയെയാണ് അണിയറക്കാര്‍ സമീപിച്ചിരിക്കുന്നത്. എന്നാല്‍ മമ്മൂട്ടി സമ്മതം നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. നിലവില്‍ തമിഴ് ചിത്രമായ പേരാണ്മയിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് കൊടൈക്കനാലില്‍ പുരോഗമിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News