Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 20, 2025 1:34 pm

Menu

Published on September 15, 2013 at 3:22 pm

ബ്രൗണ്‍ഷുഗര്‍ പിടികൂടി

man-cought-with-one-and-half-worth-brown-sugar

ഒന്നരക്കോടി രൂപ വിലമതിക്കുന്ന ബ്രൗണ്‍ഷുഗർ പിടികൂടി.മാര്‍ത്താണ്ഡം സ്വദേശി മുകേഷി(25)നെയാണ് ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. അഫ്ഗാനില്‍നിന്നാണ് ബ്രൗണ്‍ഷുഗര്‍ കടത്തിയതെന്ന് ചോദ്യംചെയ്യലില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News