Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ശബരിമല : അയ്യപ്പന് കാണിക്കയായി 388 കിലോയുടെ പഞ്ചലോഹ ഗണപതിവിഗ്രഹം. ഹൈദരാബാദിലെ പ്രമുഖ മാര്‍ബിള്‍, ഗ്രാനൈറ്റ്-പവര്‍ േപ്രാജക്ട് ഗ്രൂപ്പാണ് സന്നിധാനത്തേക്ക് ഈ വിഗ്രഹം സമർപ്പിച്ചിച്ചത്. സന്നിധാനത്തെ വലിയനടപ്പന്തലിനോടു ചേര്‍ന്നുള്ള സ്റ്റേജിലാണ് ഈ വിഗ്രഹം വെച്ചിട്ടുള്ളത്. നാല് ലക്ഷത്തോളം രൂപ വില വരുന്ന ഈ വിഗ്രഹത്തിന് ഏഴടി പൊക്കമുണ്ട്. വിഗ്രഹത്തിൽ രണ്ടു പവൻറെ സ്വർണ്ണമാലയും പതിപ്പിച്ചിട്ടുണ്ട്. ദേവസ്വംബോര്‍ഡംഗം സുഭാഷ് വാസു എന്നിവർ ചേർന്നാണ് സമർപ്പണം നടത്തിയിട്ടുള്ളത്.
Leave a Reply