Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 5:56 am

Menu

Published on July 23, 2015 at 4:49 pm

വാട്ടര്‍ ബലൂണില്‍ കുടുങ്ങിയ മനുഷ്യന്‍ – സ്ലോമോഷന്‍ വീഡിയോ

man-explodes-out-of-a-giant-water-balloon-in-glorious-slow-motion

വീഡിയോയുടെ സ്ലോമോഷന്‍ എടുത്ത് കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന ബ്രിട്ടീഷ് സംഘമാണ് സ്ലോ മോ ഗയ്സ്. ഇവരുടെ പുതിയ വീഡിയോ എത്തിയിരിക്കുന്നു. കഴിഞ്ഞ ദിവസം യൂട്യൂബില്‍ എത്തിയ വീഡിയോ ഇതിനകം 11 ലക്ഷം പേരാണ് കണ്ടു കഴിഞ്ഞത്. 6 അടി ഉയരമുള്ള ഒരു മനുഷ്യന്‍ ഒരു വാട്ടര്‍ ബലൂണിന്റെ ഉള്ളില്‍ കയറിയാല്‍ എന്ത് സംഭവിക്കും എന്നതാണ് വീഡിയോ പരിശോധിക്കുന്നത്. 4 കെ ക്വാളിറ്റിയില്‍ ഈ രംഗങ്ങള്‍ കാണുന്നത് തന്നെ ഒരു വിസ്മയമാണ്. വീഡിയോ കാണുക.


Loading...

Leave a Reply

Your email address will not be published.

More News