Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 2:52 pm

Menu

Published on March 29, 2014 at 1:38 pm

ആലപ്പുഴയിൽ ക്വട്ടേഷന്‍ സംഘം യുവാവിനെ വെട്ടികൊലപ്പെടുത്തി

man-killed-in-alappuzha

ആലപ്പുഴ: ആലപ്പുഴയിലെ കൈനകരിയില്‍ ക്വട്ടേഷന്‍ സംഘം യുവാവിനെ വെട്ടികൊലപ്പെടുത്തി .സംഭവത്തിൽ കൈനഗിരി സ്വദേശി അജേഷാണ് (36) മരിച്ചത്.ഇന്നലെ അർദ്ധരാത്രി മൂന്ന് പേരടങ്ങുന്ന ക്വട്ടേഷന്‍ സംഘം അജേഷിൻറെ വീട്ടിൽ കയറി അജേഷിനെ ഓടിച്ചിട്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പ്രതികളെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News