Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചൈനയിൽ ഒരു വയസ്സുള്ള കുഞ്ഞിനെ യുവാവ് വലിച്ചെറിഞ്ഞു. വഴിയരികിൽ ആളുകളുമായി വഴക്കുണ്ടാക്കി അവരുടെ മർദ്ദനത്തിൽ നിന്നും രക്ഷപ്പെടാനായി ഇയാൾ ഓടി.ഈ സമയം വഴിയരികിൽ നിന്നിരുന്ന കുഞ്ഞിനെ ഇയാൾ ദൂരേക്ക് വലിച്ചെറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.യുവാവിനെ ഇതുവരെ കണ്ടെത്തിയിട്ടില്ല.കുട്ടിയുടെ പിതാവ് തന്നെയാണോ സംഭവത്തിനു പിന്നിലെന്ന് പോലീസിന് സംശയമുണ്ട്.
Leave a Reply