Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 17, 2026 11:11 am

Menu

Published on October 2, 2014 at 2:53 pm

മണിരത്നം ചിത്രത്തിൽ ദുൽഖർ സൽമാൻ നായകനാകുന്നു

manirathnams-next-movie-is-with-dulquar-salman

പ്രശസ്ത സംവിധായകൻ മണിരത്നത്തിൻറെ ചിത്രത്തിൽ ദുൽഖർ സൽമാൻ നായകനാകുന്നു. സിനിമയുടെ പേര് തീരുമാനിച്ചിട്ടില്ല.ഒക്ടോബർ 6 ന് ചിത്രത്തിൻറെ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് സൂചന. ദുൽഖർ നായകനായെത്തുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണിത്. ‘വായ്‌ മൂടി പേസവും’ ആണ് ഇതിനു മുമ്പ് ദുൽഖർ അഭിനയിച്ച തമിഴ് ചിത്രം. ചിത്രത്തിൻറെ ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പി.സി ശ്രീരാമാണ്.മണിരത്നവും പി.സി.ശ്രീരാമും ഒരു പതിറ്റാണ്ടിനു ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News