Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അര്‍ബുദ രോഗത്തില്‍ നിന്നും സുഖം പ്രാപിക്കുന്ന പ്രമുഖ ബോളിവുഡ് താരം മനീഷ കൊയ്‌രാള തന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടു. ട്വിറ്ററിലൂടെയാണ് തലമുടി നീക്കം ചെയ്ത ശേഷമുള്ള ചിത്രങ്ങള്‍ പുറത്തുവിട്ടത്…, ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ കൊയ്‌രാളയ്ക്ക് ആശംസകള്‍ നേർന്നു. അണ്ഡാശയ ക്യാന്‍സറിനെ തുടര്‍ന്ന് കഴിഞ്ഞ കുറെ മാസങ്ങളായി മനീഷ കൊയ്‌രാള ന്യൂയോര്‍ക്കില്‍ ചികിത്സയിലായിരുന്നു.
Leave a Reply