Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 5, 2023 10:06 am

Menu

Published on September 19, 2013 at 1:40 pm

ഇന്ദ്രജിത്തിന്റെ തുണിക്കടയില്‍ ഉദ്ഘാടനദിവസം തന്നെ എത്തി എന്നാൽ ഭര്‍ത്താവിന്റെ പുട്ടുകടയോട് മഞ്ജുവിന് പുച്ഛം

manju-avoiding-dileep

കൊച്ചി നഗരത്തില്‍ ദിലീപ് ഒരു പുട്ടുകട തുടങ്ങിയിട്ട് അവിടേക്ക് ഒന്നു തിരിഞ്ഞു പോലും നോക്കാത്ത മഞ്ജുവാണ് സുഹൃത്തും സഹപ്രവര്‍ത്തകനുമായ ഇന്ദ്രജിത്തിന്റെ ടെക്‌സ്റ്റൈല്‍ ഷോപ്പിലേക്ക് ആദ്യ ദിവസംതന്നെ എത്തിയത്.ദിലീപിന്റെ പുട്ടുകടയില്‍ മഞ്ജുവരാതിരുന്നത് അന്ന് വലിയ വാര്‍ത്തയായിരുന്നു. ഇരുവരും തമ്മിലുള്ള ദാമ്പത്യ പ്രശ്‌നങ്ങളാണ് ഇതിനു കാരണമെന്നായിരുന്നു കണ്ടെത്തൽ .ദിലീപിന്റെ കടയില്‍ പോയില്ലെങ്കിലും മറ്റു പരിപാടികള്‍ക്കുകൂടി പങ്കെടുക്കാതിരുന്നാല്‍ പ്രശ്‌നമുണ്ടാവുമായിരുന്നില്ല. എന്തായാലും ഈ സംഭവംകൂടി അറിയുന്നതോടെ ദിലീപിന് മഞ്ജുവിനോടുള്ള അരിശം കൂടുമെന്നാണ് കരുതുന്നത്.സിനിമാതാരങ്ങളൊക്കെ ടെക്‌സ്‌റ്റൈല്‍ ഷോപ്പും ഹോട്ടലുകളും മറ്റു വ്യാപാര സ്ഥാപനങ്ങളുമൊക്കെ ആരംഭിക്കുന്നത് സിനിമയൊന്നും കിട്ടാതിരിക്കുമ്പോൾ ജീവിച്ചുപൊകാന്‍ വേണ്ടിയുള്ള ഒരു മുന്‍കരുതലാണോ എന്ന് ചോദിക്കുന്നവരും ഉണ്ട്.

മക്കളുടെ പേരിലെ ആദ്യാക്ഷരങ്ങള്‍ കോര്‍ത്തിണക്കിയാണ് ടെക്‌സ്‌റ്റൈല്‍ ഷോപ്പിന് ഇന്ദ്രനും ഭാര്യ പൂര്‍ണിമയുംപേരിട്ടിരിക്കുന്നത്. പ്രാണ എന്നാണ് ഷോപ്പിന്റെ പേര്.ഉദ്ഘാടന ദിവസം മഞ്ജു വാര്യരും അമലാ പോളുമുള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ പ്രാണയിലെത്തിയതോടെ തന്നെ കട ശ്രദ്ധേയമായി.

Loading...

Leave a Reply

Your email address will not be published.

More News