Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 4:00 pm

Menu

Published on July 24, 2013 at 2:18 pm

ദിലീപിനെ മഞ്ജുവാര്യര്‍ തോല്‍പ്പിച്ചിരിക്കുന്നു.

manju-outranked-dileep-in-facebook

അഭിനയരംഗത്തേക്ക് തിരിച്ചുവരവിനൊരുങ്ങുന്ന മഞ്ജുവാര്യര്‍ക്ക് ഫേസ്ബുക്കിലും വന്‍ വരവേല്‍പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒന്നരലക്ഷത്തിലധികം ആളുകളാണ് ഒരാഴ്ചകൊണ്ട് മഞ്ജുവിന്റെ ഫേസ്ബുക്ക് ഒഫിഷ്യല്‍ പേജ് ലൈക് ചെയ്തത്. മേയിലാണ് ഔദ്യോഗിക പേജ് ആരംഭിച്ചതെങ്കിലും പരസ്യചിത്രത്തില്‍ അമിതാഭ് ബച്ചനൊപ്പം അഭിനയിച്ചതോടെയാണ് മഞ്ജു ഫേസ്ബുക്കില്‍ തരംഗമായത്. മഞ്ജുവിന്റെ ഫേസ്ബുക്ക് പേജിന് ഇതുവരെ 268727 ലൈകുകള്‍ ലഭിച്ചു. ആരാധകരുടെ എണ്ണത്തില്‍ ഭര്‍ത്താവ് ദിലീപിനേയും മഞ്ജു കടത്തിവെട്ടി. ഇക്കണക്കിനു പോയാല്‍ മലയാള സിനിമാ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ലൈകുകള്‍ ലഭിച്ച മോഹന്‍ലാലിനെ മറികടക്കാനും ഈ നടിക്ക് അധികം സമയം വേണ്ടിവരില്ല എന്നാണ് കരുതുന്നത്.

Loading...

Leave a Reply

Your email address will not be published.

More News