Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 12:09 am

Menu

Published on August 26, 2013 at 11:34 am

പരാജയങ്ങൾക്കൊടുവിൽ മഞ്ജു ദിലീപുമായി ഒന്നിക്കുന്നു എന്ന് സൂചന

manju-warrier-comeback-to-film-but

വലിയൊരു ഇടവേളയ്ക്കുശേഷം മഞ്ജു വാര്യര്‍ അഭിനയ രംഗത്തേക്ക് തിരിച്ചുവരുന്നു എന്നത് വലിയ വാർത്ത താന്നെയായിരുന്നു . എന്നാൽ എല്ലായിടത്തും പരാജയം തന്നെയാണ് മഞ്ജു വാര്യര്‍ക്ക്.ഇപ്പോൾ പരസ്യചിത്രം കാണാന്‍ കൊതിച്ച ആരാധകര്‍ ആ പരസ്യചിത്രം ടി വിയില്‍ മിന്നുമ്പോഴേ ചാനല്‍ മാറ്റുകയാണ്… ഒട്ടും ആകര്‍ഷകമല്ലാത്ത പരസ്യമാണതെന്ന് ഏവരും സമ്മതിക്കുകയും ചെയ്യുന്നു. ഈ പരസ്യം കൊണ്ട് കല്യാണ്‍ ജുവല്‍സിന്റെ വിശ്വാസത്തിന് ഒരു മില്ലിഗ്രാം മാറ്റുകൂടിയിട്ടുമില്ലെന്ന് ബിസിനസ് കേന്ദ്രങ്ങളും പറയുന്നു.
മംഗളം ആഴ്ചപ്പതിപ്പില്‍ വന്ന മഞ്ജുവിന്റെ ആത്മകഥയും പൊളിഞ്ഞു. മംഗളം ഇപ്പോള്‍ ആ പരമ്പര നിറുത്താന്‍ പാടുപെടുകയാണ് .സിനിമയിലോ ജീവിതത്തിലോ തീക്ഷ്ണമായ അനുഭവങ്ങളൊന്നുമില്ലാത്ത മഞ്ജുവിന്റെ ആത്മകഥയ്ക്ക് എന്തുപ്രസക്തിയെന്നാണ് ആഴ്ചപ്പതിപ്പിലെ പത്രാധിപസമിതിയംഗത്തിലെ ഒരാള്‍ ചോദിച്ചത്.ഇതെല്ലാം കണ്ടിട്ടും കേട്ടിട്ടും മുന്നോട്ടുപോകുകയായിരുന്ന മഞ്ജുവിനെ സുഹൃത്തുക്കളും ബന്ധുക്കളും യാഥാര്‍ത്ഥ്യം പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ഒത്തിരി കഷ്ടപ്പെട്ടു എന്നാണ് അറിയാന്‍ കഴിയഞ്ഞത്. എന്തായാലും മഞ്ജു നിര്‍ണായക തീരുമാനമെടുത്തു. ഇനി നായികായാകാനില്ല. മറ്റുള്ളവ പടിപടിയായി നിറുത്തും അവര്‍ ഉറപ്പിക്കുന്നു.മഞ്ജുവും ദിലീപുമായി ഒന്നിക്കാന്‍ ആലോചിക്കുന്നുണ്ടെന്നും കേള്‍ക്കുന്നു. ഇരുവരും ഇപ്പോള്‍ വേര്‍പിരിഞ്ഞാണ് കഴിയുന്നത്. മഞ്ജു ആലുവയിലെ വീട്ടിലും ദിലീപ് തമ്മനത്തെ ഒരു ഫഌറ്റിലുമാണ് താമസിക്കുന്നത്. തമ്മനത്തുതന്നെയാണ് കാവ്യ മാധവന്റെയും താമസം.

Loading...

Leave a Reply

Your email address will not be published.

More News