Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 9:03 am

Menu

Published on June 22, 2013 at 11:44 am

കല്യാണ്‍ ജ്വല്ലേഴ്സിന്റെ പരസ്യത്തിൽ മഞ്ജു വാര്യര്‍

manju-warrier-in-kalyan-jewellers-ad

കൊച്ചി: നടിയും നര്‍ത്തകിയുമായ മഞ്ജു വാര്യര്‍ അമിതാഭ് ബച്ചനൊപ്പം ഒരു ജ്വല്ലറിയുടെ പരസ്യചിത്രത്തില്‍ അഭിനയിച്ചാണ് മടങ്ങിവരുന്നത്. അതേസമയം കല്യാണ്‍ ജ്വല്ലേഴ്സിന്റെ അംബാസഡറിന്റെ സ്ഥാനത്ത് നടനും മഞ്ജുവിന്‍െറ ഭര്‍ത്താവുമായ ദിലീപ് പിന്മാറി. ദൃശ്യമാധ്യമ പരസ്യങ്ങളും തന്‍െറ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ഹോര്‍ഡിങ്ങുകളും ഒരാഴ്ചക്കകം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കല്യാണ്‍ ജ്വല്ലേഴ്സിന് കത്തയച്ചു.മഞ്ജു വാര്യര്‍ ഇവരുമായി കരാര്‍ ഒപ്പുവെച്ചതിനെ തുടര്‍ന്നാണ് ദിലീപിന്‍െറ പിന്മാറ്റമെന്നാണ് സൂചന. ദിലീപുമായുള്ള വിവാഹശേഷം അഭിനയജീവിതത്തോട് വിടപറഞ്ഞ മഞ്ജു മാസങ്ങള്‍ക്കുമുമ്പ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭരതനാട്യം അവതരിപ്പിച്ചാണ് കലാരംഗത്തേക്കുള്ള രണ്ടാംവരവിന് തുടക്കം കുറിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33