Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 12, 2026 6:29 pm

Menu

Published on June 10, 2013 at 6:25 am

മഞ്ജുവാര്യര്‍ വെബ്സൈറ്റ് തുടങ്ങി

manju-warrier-started-her-website

സിനിമയിലേക്ക് തിരിച്ചുവരുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ മഞ്ജുവാര്യര്‍ സ്വന്തം വെബ്സൈറ്റ് തുടങ്ങി. നടിയെന്നും നര്‍ത്തകിയെന്നുമുള്ള നിലയില്‍ തന്റെ കലാ ജീവിതത്തെ രണ്ടായി പകുത്താണ് സൈറ്റില്‍ അവതരിപ്പിക്കുന്നത്. 

മഞ്ജുവാര്യര്‍ ഇതുവരെ അഭിനയിച്ച ചിത്രങ്ങളുടെയും അവതരിപ്പിച്ച പരിപാടികളുടെ വിശദാംശവും വെബ്സൈറ്റിലുണ്ട്. വീഡിയോകളും ഫോട്ടോകളും ഉൾപെടുത്തിയിട്ടുണ്ട്. www.manjuwarrier.com.  ആണ് വെബ്സൈറ്റ് വിലാസം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News