Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 18, 2025 4:37 pm

Menu

Published on May 30, 2013 at 6:35 am

കേരളത്തില്‍ കാലവര്‍ഷം 4 ദിവസത്തിനകം

mansoon-in-kerala-within-4-days

കേരളത്തില്‍ 4 ദിവസത്തിനകം കാലവര്‍ഷം എത്തുമെന്ന് കാലാവസ്ഥാ പഠന വകുപ്പ്. ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് ലഭിക്കുന്ന മഴ മണ്‍സൂണ്‍ കൃത്യസമയത്ത് എത്തുന്നതിന്റെ സൂചനയാണ്. ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്ക് ഭാഗത്ത് ന്യൂന മര്‍ദ്ദം രൂപപ്പെട്ടതു കൊണ്ട് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ ലഭിക്കുന്നുണ്ടെങ്കിലും ഇത് മണ്‍സൂണല്ല. കൃത്യസമയത്ത് മഴ എത്തുന്നത് കൊണ്ട് മാത്രം മണ്‍സൂണ്‍ കനത്തുവെന്ന വിലയിരുത്തലില്‍ എത്താനാവില്ലെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ ബി പി യാദവ് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News