Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 4:17 pm

Menu

Published on August 1, 2013 at 4:14 pm

‘മരിയാന്‍’ യൂട്യൂബിലും എത്തി

mariyaan-movie-release-in-youtube

തിരുവനന്തപുരം : ധനുഷിനെ നായകനാക്കി ഭരത് ബാല സംവിധാനം ചെയ്ത ചിത്രം ജൂലൈ 19 ന് റിലീസ്‌ ചെയതു.ഈ ചിത്രം 21 ന് തന്നെ യൂ ട്യൂബിലും എത്തി. തീയറ്ററില്‍ നിന്നും പകര്‍ത്തിയ പ്രിന്റുകളാണ് യൂട്യൂബില്‍ അപ്‌ലോഡ്‌ ചെയ്തിരിക്കുന്നത്. രണ്ടോളം യൂ ട്യൂബ് ചാനലുകളില്‍ ചിത്രം ലഭ്യമാണ്’.രണ്ട് ചാനലുകളിലായി ഇതിനോടകം ഏകദേശം രണ്ടുലക്ഷത്തോളം പേര്‍ ഈ ചിത്രം കണ്ടുകഴിഞ്ഞു.ആസ്കര്‍ ഫിലിംസിന്റെ ബാനറില്‍ വേണു രവിചന്ദ്രന്‍ നിര്‍മിച്ച ചിത്രം യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രീകരിച്ചിരിക്കുന്നത്. മാര്യനില്‍ ഒരു മത്സ്യത്തൊഴിലാളിയുടെ വേഷത്തിലാണ് ധനുഷ് എത്തുന്നത്.സുഡാനില്‍ കഥ നടക്കുന്നതായി സങ്കല്‍പ്പിക്കുന്ന ചിത്രം ആഫ്രിക്കയിലെ നമീബിയ, ലൈബിരിയ തുടങ്ങിയ സ്ഥലങ്ങളായാണ് ചിത്രീകരിച്ചത്.ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എ.ആര്‍ റഹ്മാന്‍ ആണ്.

Loading...

Leave a Reply

Your email address will not be published.

More News