Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തലശേരി : വിവാഹിതയായ യുവതി പതിനാറുകാരനായ കാമുകനൊപ്പം തലശേരി റയില്‍വേസ്റ്റേഷനില്‍ പിടിയിലായി. ഫേസ്‌ബുക്കിലൂടെയാണ് ഇരുവരും അടുപ്പത്തിലായത് . ചൊവ്വാഴ്ച രാത്രിയോടെ റയില്‍വേ നിര്‍മാണ തൊഴിലാളികള്‍ താമസിക്കുന്ന മുറിയില്‍ ദുരൂഹസാഹചര്യത്തില്‍ കാണപ്പെട്ട ഇരുവരെയും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ സ്വന്തം സഹോദരിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് കാമുകൻ .നാലുമാസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് യുവതി വിവാഹിതയായത് . യുവതിയുടെ ഭര്‍ത്താവ് ഇപ്പോള്‍ ചെന്നൈയിലാണ്.
Leave a Reply