Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2026 8:54 am

Menu

Published on December 29, 2015 at 10:30 am

തന്റെ ജീവിതം തകർത്തത് അമ്മയും സിനിമയിലെ അമ്മയുടെ കൂട്ടുക്കാരും ചേർന്നാണെന്ന് മീനാക്ഷി

meenakshi-manju-warrier

മഞ്ജു വാര്യർക്കെതിരെ വീണ്ടും വ്യാജ വാർത്തകൾ പ്രചരിക്കുകയാണ് . പഴ കാര്യങ്ങള്‍ എടുത്ത് പറഞ്ഞാണിപ്പോൾ   സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നത്.കോടതി ആരുടെ കൂടെ ജീവിക്കാന്‍ ആണ് ഇഷ്ട്ടം എന്ന് ചോദിച്ചപ്പോള്‍ അമ്മയായ മഞ്ജു വാര്യറെ വേണ്ടെന്ന് മകൾ മീനാക്ഷി പറഞ്ഞതായാണ് വാർത്ത .അമ്മയും സിനിമയിലെ അമ്മയുടെ കൂട്ടുക്കാരും കൂടിയാണ് തന്റെ ജീവിതം നശിപ്പിച്ചത് എന്നും മീനാക്ഷി പറയുന്നുവെന്ന് അടുത്തവൃത്തങ്ങള്‍ പറയുന്നതായാണ് റിപ്പോര്‍ട്ട്.പ്രശസ്ത സിനിമനടികളായ ശ്വേത മേനോന്‍ ,ഭാവന , സംയുക്തവര്‍മ, ഗീതു മോഹന്ദാസ് , പൂര്‍ണിമ ഇന്ദ്രജിത്ത് എന്നിവരുടെ പേരുകളാണ് വിവാഹ മോചന തിരക്കഥയുടെ പുറകിലെന്ന് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്..കൂടാതെ അമ്മയുടെ അവിഹിത ബന്ധം മകള്‍ക്ക് ആറിയാമായിരുന്നു വെന്നും വാര്‍ത്തയില്‍ പറയുന്നു.

മഞ്ജു വാര്യരും കാമുകനും തമ്മിലുള്ള എസ് എം എസ് സന്ദേശങ്ങളും ഇന്റര്‍നെറ്റ് വഴിയുള്ള ആശയവിനിമയങ്ങളും കുറച്ച് ദിവസങ്ങളയി പുറത്തു വന്നുകൊണ്ടിരിക്കുന്നു . പ്രമുഖ പരസ്യചിത്ര സംവിധായകനായ ശ്രീകുമാര്‍ ആണ് മഞ്ജു വാര്യരുടെ ഇഷ്ട്ടക്കാരന്‍ എന്നാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഏറെ കാലത്തിനു ശേഷമുള്ള മഞ്ജു വാര്യരുടെ തിരിച്ചു വരവ് കല്യാണ് ജ്വല്ലേഴ്‌സിന്റെ പരസത്തിലൂടെ ആയിരുന്നു . ഈ പരസ്യങ്ങളുടെ സംവിധായകന്‍ ശ്രീകുമാറാണ്.

രാത്രിയില്‍ അമ്മയായ മഞ്ജു വാര്യരുടെ കൂടെ ഉറങ്ങിയിരുന്ന 14 വയസ്സുക്കാരിയായ മീനാക്ഷി രാത്രി കാലങ്ങളിലുള്ള അമ്മയുടെ സംസാരങ്ങള്‍ കേള്‍ക്കുകയും വാട്ട്‌സാപ്പ് സന്ദേശങ്ങളും വായിക്കുകയും ചെയ്തതുകൊണ്ട് മഞ്ജു വാര്യരുടെ അവിഹിത ബന്ധങ്ങള്‍ അറിയാമായിരുന്നുവെന്നും അതുകൊണ്ടാണ് മീനാക്ഷി കോടതിയില്‍ അമ്മയെ തള്ളിപറഞ്ഞതും അച്ഛനായ ദിലീപിന്റെ കൂടെ പോകാനാണ് ഇഷ്ട്ടം എന്ന് കോടതിയില്‍ പറഞ്ഞതും എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്നത് എന്നുമാണ് വാര്‍ത്ത.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News