Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ പോലീസിനുശേഷം കാക്കി വേഷം അണിയുകയാണ് “മെമ്മറീസ്”-ലൂടെ പ്രിഥ്വിരാജ് . അനന്ധാവിഷന്റെ ബേനറിൽ പി.കെ.മുരളീധരനും ശാന്താ മുരളിയും കൂടി നിർമിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹികുന്നത് ജിത്തു ജോസഫ് ആണ്. പ്രി ഥ്വിരാജിന്റെ നായികയായി എത്തുന്നത് മേഘന രാജും മിയയുമാണ്. ഇവർക്കു പുറമേ വിജയരാഘവൻ, സുരേഷ് കൃഷ്ണ, മധുപാൽ, വി.കെ.ബൈജു, രാഹുൽ മാധവ്, പ്രവീണ, സീമ.ജി.നായർ എന്നിവരും പ്രധാന വേഷമിടുന്നു.
സാം അലക്സ് എന്ന വ്യത്യസ്ഥമായ ഒരു പോലിസുക്കാരന്റെ കഥ പറയുകയാണ് ഈ ചിത്രം. സെജോ ജോണ്‍ സംഗീത സംവിധാനം ചെയ്യുന്ന ഈ ചിത്രം അനന്ധാവിഷൻ ത്രു മുരളീ ഫിലിംസ് റിലീസ് പ്രദർശനത്തിനെത്തിക്കുന്നു.
Leave a Reply