Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 5:19 am

Menu

Published on June 20, 2013 at 11:09 am

തീവ്രവാദ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ആറ് സൈനികര്‍

militants-kill-6-soldiers-in-pakistan

പെഷാവര്‍: തീവ്രവാദ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ആറ് സൈനികര്‍.വടക്ക് പടിഞ്ഞാറന്‍ പാകിസ്താനില്‍ ബുധനാഴ്ച രാത്രിയുണ്ടായ തീവ്രവാദ ആക്രമണത്തിലാണ് ആറ് സൈനികര്‍ കൊല്ലപ്പെട്ടത് . പട്രോളിങ് നടത്തുന്ന സൈനികര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് . തുടര്‍ന്നുണ്ടായ പ്രത്യാക്രമണത്തില്‍ അഞ്ച് തീവ്രവാദികള്‍ കൊല്ലപ്പെട്ടന്ന് സ്ഥിരീകരച്ചു.രണ്ടു മാസത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് പ്രദേശത്ത് സൈന്യത്തിനുനേരെ ആക്രമണം നടക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News