Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:46 am

Menu

Published on September 18, 2013 at 4:02 pm

നിന തീവ്രവാദിയാണോ ..?

miss-america-crowns-first-winner-of-indian-descent-and-critics-slam-her-as-arab-terrorist

ന്യൂയോര്‍ക്ക്‌ :’നിന’ മിസ് അമേരിക്ക പട്ടം നേടുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജയാണ് . ഇന്ത്യന്‍ വംശജയായ നിന ദാവലൂരിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വംശീയാധിക്ഷേപം. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലൂടെയാണ് അമേരിക്കന്‍ വംശജര്‍ നിനയ്ക്കെതിരെ രംഗത്തെത്തിയത്. അറബ് വംശജയെന്നും അല്‍ ഖ്വയ്ദയെന്നും വിളിച്ചാണ് നിനയെ ട്വിറ്ററിലും മറ്റും അമേരിക്കന്‍ പിന്തുണക്കാര്‍ ആക്ഷേപിക്കുന്നത്. ആന്ധ്രപ്രദേശില്‍ നിന്നും 30 വര്‍ഷം മുന്‍പാണ് നിനയുടെ കുടുംബം അമേരിക്കയിലേക്ക് കുടിയേറിയത്. അതേസമയം, തന്നെ തീവ്രവാദിയെന്ന് വിളിച്ച സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകളുടെ പ്രതിഷേധത്തെ കണക്കിലെക്കുന്നില്ലെന്ന് നിന കൂട്ടിച്ചേർത്തു.

Loading...

Leave a Reply

Your email address will not be published.

More News