Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇടുക്കി : കേരള ഗവർണർ ഷീല ദീക്ഷിത് അലവലാതിയാണെന്ന് സി.പി.ഐ.എം നേതാവ് എം.എം മണി പറഞ്ഞു.കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തി തിരഞ്ഞെടുപ്പിൽ തോറ്റ് തുന്നം പാടിയ വ്യക്തിയാണ് ഷീല ദീക്ഷിത് എന്നും മണി പറഞ്ഞു.ഷീല ദീക്ഷിത് കേരളത്തിലെത്തിയതിന് പിന്നിലും എംഎം മണി ചില വാദങ്ങള്‍ ഉയര്‍ത്തുന്നു. മുഖ്യമന്ത്രി ഉമ്മൻചാണ്ടി കളവ് കാട്ടിയ ഫയലുകളിൽ ഒപ്പിടാനാണ് ഷീല ദീക്ഷിത്തിനെ കേരള ഗവർണർ ആക്കിയതെന്നും മണി പറഞ്ഞു.
Leave a Reply