Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 20, 2025 10:36 pm

Menu

Published on June 26, 2014 at 11:30 am

മോഹൻലാലും മഞ്ജു വാര്യരും രണ്ടു ചിത്രങ്ങളിൽ ജോഡികളായെത്തുന്നു

mohanlal-and-manju-warrier-may-act-together-for-sathyan-anthikkad-film

ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം സൂപ്പർഹിറ്റ് താരങ്ങളായ മോഹൻലാൽ ,മഞ്ജു വാര്യർ ജോഡി ഒന്നിക്കുന്ന സിനിമ വരുന്നു.സംവിധായകരായ സത്യൻ അന്തിക്കാടും ജോഷിയും സംവിധാനം ചെയ്യുന്ന രണ്ട് ചിത്രങ്ങളിലാണ് ഇരുവരും ജോഡികളായി ഒന്നിക്കുന്നത്.സത്യൻ അന്തിക്കാടിൻറെ ചിത്രത്തിലായിരിക്കും ഇരുവരും ആദ്യം ഒന്നിക്കുക. ഈ ചിത്രത്തിൽ മഞ്ജു വാര്യരും മോഹന്‍ലാലും ഭാര്യാഭര്‍ത്താക്കന്മാരായി അഭിനയിക്കുമെന്നുമാണ് സൂചന.ഈ ചിത്രത്തിൻറെ നിർമ്മാണം നിർവഹിക്കുന്നത് ആൻറണി പെരുമ്പാവൂരായിരിക്കും . ഇരുവരും ഒന്നിക്കുന്ന മറ്റൊരു ചിത്രം ജോഷി സംവിധാനം ചെയ്യുന്ന ലൈലാ ഓ ലൈലയാണ്.ഫൈൻ കട്ട് ആണ് ഈ ചിത്രത്തിൻറെ നിർമ്മാതാക്കൾ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News