Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അരങ്ങേറ്റ ചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍, തന്റെ നായികാ വേഷം ചെയ്ത പൂര്‍ണ്ണിമയെ 22 വര്‍ഷങ്ങള്‍ക്ക് ശേഷം നടന്‍ മോഹന്‍ലാല്‍ സന്ദര്‍ശിച്ചു. മധുരയില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ‘ജില്ല’ എന്ന തമിഴ് സിനിമയുടെ ലൊക്കേഷനിലാണ് 22 വര്‍ഷങ്ങള്‍ക്ക് ശേഷം താര ജോഡികളുടെ സംഗമം നടന്നത്. സൂപ്പര്‍സ്റ്റാര്‍ വിജയുടെ ഗോഡ് ഫാദറായാണ് ജില്ലയില്‍ മോഹന്‍ലാല്‍ വേഷമിടുന്നത്.
Leave a Reply